കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ ഞെട്ടിക്കുന്ന വാർത്ത സോഷ്യൽ മീഡിയ ലോകത്തെയും ആരോഗ്യ-ഫിറ്റ്നസ് സമൂഹത്തെയും ദുഃഖത്തിലാഴ്ത്തുകയാണ്. പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഡയാന ഏരിയസ് (39) അപ്പാർട്മെന്റ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർറ്റുകൾ സ്ഥിരീകരിച്ചു. 13-ാം തീയതി പുലർച്ചെ 6.30ഓടെയാണ് ഡയാനയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തേക്ക് എത്തിയ അഗ്നിരക്ഷാസേന ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റി, പക്ഷേ ജീവൻ രക്ഷിക്കാനായില്ല. റിയോ ഡി ജനീറോയുടെ വടക്കുകിഴക്കൻ … Continue reading കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed