ലക്‌നൗ: ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ പിറന്നാളാഘോഷിച്ച മോഡലിനെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്‌ക്കെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. വാരണാസിയിലെ കാലഭെെരവ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.(influencer celebrated her birthday by cutting cake inside the temple) മമത ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശ്വാസികളും മത നേതാക്കളും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. മമത ക്ഷേത്രത്തിലേക്ക് വരുന്നതും ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച ശേഷം ആദ്യത്തെ … Continue reading ശ്രീകോവിലിന് മുന്നിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, ആദ്യ കഷ്ണം നൽകിയത് ദൈവത്തിന്; മോഡലായ യുവതിക്കെതിരെ വ്യാപക വിമർശനം; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed