മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ബോട്ടിങ്ങ് – കയാക്കിങ്ങ് കേന്ദ്രങ്ങളിൽ വമ്പൻ തിരക്ക്

പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർജീവമായിരുന്ന മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. ഇതോടെപ്രദേശത്തെ റിസോർട്ടുകളും ഹോം സ്റ്റേകളും സജീവമായി. Inflow of tourists to Munnar സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ കുണ്ടള ജലാശയത്തിലെ അണക്കെട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജലാശയത്തിൽ ബോട്ടിങ്ങ് നടത്താനും കയാക്കിങ്ങിനുമായി തദ്ദേശീയരും , വടക്കേ ഇന്ത്യക്കാരും വിദേശികളുമായ സഞ്ചാരികൾ എത്തുന്നുണ്ട്. മഴ പെയ്യുന്ന സമയത്ത് പോലും ബോട്ടിങ്ങിനായി നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കയാക്ക് കൂടാതെ പെഡൽ ബോട്ട് , കാശ്മീർ … Continue reading മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ബോട്ടിങ്ങ് – കയാക്കിങ്ങ് കേന്ദ്രങ്ങളിൽ വമ്പൻ തിരക്ക്