യു.കെ.യിൽ പണപ്പെരുപ്പം 10 മാസത്തിനിടെ ഉയർന്ന നിരക്കിൽ; അവശ്യ വസ്തുക്കളിൽ ഇവയ്ക്ക് വില കൂടും

യു.കെ.യുടെ പണപ്പെരുപ്പ നിരക്ക് ജനുവരിലുണ്ടായിരുന്ന 2.5 ശതമാനത്തിൽ നിന്നും 3 ശതമാനമായി ഉയർന്നു. 10 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കാണിത്. 2022 ൽ ഓക്ടോബറിൽ 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കായ 11.1 ശതമാനത്തിൽ പണപ്പെരുപ്പം എത്തിയിരുന്നു. പണപ്പെരുപ്പം വർധിച്ചതോടെ പാൽ. ചീസ്, മുട്ട, ബ്രഡ് തുടങ്ങിയ പ്രധാന ഭക്ഷണ വസ്തുക്കളുടെയെല്ലാം വില ഉയരും. കാപ്പി, ചായ, ധാന്യങ്ങൾ മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവയുടേയും വില വർധിക്കും. പഞ്ചസാര , ജാം, ചോക്ലേറ്റ് , … Continue reading യു.കെ.യിൽ പണപ്പെരുപ്പം 10 മാസത്തിനിടെ ഉയർന്ന നിരക്കിൽ; അവശ്യ വസ്തുക്കളിൽ ഇവയ്ക്ക് വില കൂടും