കേരളത്തെ ഞെട്ടിച്ച് അട്ടപ്പാടിയിൽ ശിശു മരണം..! മരിച്ചത് ഒരു വയസ്സുള്ള കുഞ്ഞ്

അട്ടപ്പാടിയിൽ ശിശു മരണം. താവളം വീട്ടിയൂരിലെ രാജേഷ്, അജിത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ഒരു വയസ്സുള്ള റിതിനെന്ന ആൺകുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പനിയെ തുടർന്ന് 9 -ാം തിയ്യതി കോട്ടത്തറ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് ഈ മൂന്നു സ്ഥലങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചിക…! ജനങ്ങൾക്ക് ജാഗ്രതാ നിർദേശം: കേരളത്തിൽ അൾട്രാ വയലറ്റ് സൂചിക ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ … Continue reading കേരളത്തെ ഞെട്ടിച്ച് അട്ടപ്പാടിയിൽ ശിശു മരണം..! മരിച്ചത് ഒരു വയസ്സുള്ള കുഞ്ഞ്