അഭിജിത്തും അജാസും ഇന്ദുജയെ മർദിച്ചു, മരിക്കുന്നതിന് മുൻപ് യുവതി അവസാനമായി സംസാരിച്ചത് അജാസിനോട്; പാലോട് നവവധുവിന്റെ മരണത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ (25) മരിച്ച കേസിലാണ് പോലീസിന്റെ നടപടി.(Induja death case; Husband and his friend arrested) ഇന്ദുജയുടെ മരണത്തെ തുടർന്ന് ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. … Continue reading അഭിജിത്തും അജാസും ഇന്ദുജയെ മർദിച്ചു, മരിക്കുന്നതിന് മുൻപ് യുവതി അവസാനമായി സംസാരിച്ചത് അജാസിനോട്; പാലോട് നവവധുവിന്റെ മരണത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ