പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട് പിടിച്ചു

പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട് പിടിച്ചു തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ഉയർന്നു. ഹോം അപ്ലയന്‍സ് കടകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി വർധിച്ചതായി വ്യാപാരികള്‍ പറയുന്നു. വീടുകള്‍ക്ക് പുറമെ ഹോട്ടലുകളും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു നഗരങ്ങളില്‍ കൂടുതല്‍ ആവശ്യക്കാര്‍ … Continue reading പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട് പിടിച്ചു