കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം; ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ഒരുമ്പെട്ടവൻ നാളെ പ്രദർശനത്തിന് എത്തും

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഒരുമ്പെട്ടവൻ. കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നാളെ പ്രദർശനത്തിന് എത്തും. മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ ഈ ചിത്രത്തിൽ പോലീസ് ഓഫീസർ ആയി എത്തുന്നു.സുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംസെൽവ കുമാർ എസ് … Continue reading കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം; ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ഒരുമ്പെട്ടവൻ നാളെ പ്രദർശനത്തിന് എത്തും