ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇൻഡോറിൽ നിന്ന് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നതിനെത്തുടർന്നുണ്ടായ പകർച്ചവ്യാധിയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികളുടെ മകൻ അവ്യാന്റെ മരണം നഗരസഭയുടെ ഗുരുതരമായ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പത്ത് വർഷത്തെ പ്രാർത്ഥനകൾക്ക് കിട്ടിയ കണ്മണി; ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ദമ്പതികളുടെ ഏക പ്രതീക്ഷ സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് പത്ത് വർഷത്തെ … Continue reading പത്തു വർഷത്തെ കാത്തിരിപ്പ് കണ്ണീരിലൊടുങ്ങി:അമ്മ നൽകിയ പാലിൽ കലർന്നത് വിഷം; ഈ പിഞ്ചുകുഞ്ഞിന് സംഭവിച്ചത് ആർക്കും വരാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed