ഭിക്ഷയ്ക്കെത്തുന്നത് കാറിൽ അതും ഡ്രൈവറോടൊപ്പം, പലിശയ്ക്കു പണമിടപാടും, സ്വന്തമായി 2 വീടും ഒരു ഫ്ലാറ്റും…ഈ യാചകന്റെ സമ്പാദ്യം ഞെട്ടിക്കുന്നത് ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച ചതുര പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷയാചിക്കുന്നവരെ നഗരത്തിലെ പല ഭാഗങ്ങളിലും കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ ഒരു യാചകന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ എന്ന നഗരസഭയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായി നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ അധികൃതർ പുനരധിവാസ കേന്ദ്രത്തിലേക്ക് … Continue reading ഭിക്ഷയ്ക്കെത്തുന്നത് കാറിൽ അതും ഡ്രൈവറോടൊപ്പം, പലിശയ്ക്കു പണമിടപാടും, സ്വന്തമായി 2 വീടും ഒരു ഫ്ലാറ്റും…ഈ യാചകന്റെ സമ്പാദ്യം ഞെട്ടിക്കുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed