മുംബൈ: രാജ്യത്തെ വിമാനയാത്രകളെ ബാധിച്ച വലിയ തടസ്സങ്ങൾക്ക് പിന്നാലെ ഇൻഡിഗോ യാത്രക്കാരുടെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കി. 610 കോടി രൂപ റീഫണ്ടായി – ഇൻഡിഗോയുടെ വേഗത്തിലുള്ള നടപടി ഇതുവരെ റദ്ദായ സർവീസുകളുടെ ടിക്കറ്റ് തുക റീഫണ്ടായി മടക്കിനൽകിയത് 610 കോടി രൂപ ആയതായി കമ്പനിയുടെ പ്രതിനിധികൾ അറിയിച്ചു. വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്ന 3,000-ത്തിലധികം ബാഗേജുകളും യാത്രക്കാരിലെത്തിച്ചുതീർന്നു. യാത്രക്കാരുടെ പരാതികൾ ഉയർന്നതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിർദ്ദേശം നൽകിയത്. ഡിസംബർ 15 വരെ റദ്ദാക്കിയ എല്ലാ സർവീസുകൾക്കും … Continue reading യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ റീഫണ്ടായി നല്‍കിയത് 610 കോടി; വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുന്നതായി കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed