ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ കണ്ട ആ എഴുത്ത്; 238 യാത്രക്കാരുമായി ഇൻഡിഗോ വിമാനത്തിന് ലക്നൗവിൽ അടിയന്തര ലാൻഡിങ്

238 യാത്രക്കാരുമായി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ് ലക്നൗ: ഡൽഹിയിൽ നിന്ന് ബംഗാളിലേക്കു സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നു. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ലഭിച്ച ബോംബ് ഭീഷണിയെ തുടർന്നാണ് ഞായറാഴ്ച രാവിലെ വിമാനം വഴിതിരിച്ച് ലക്നൗവിൽ ഇറക്കിയത്. ടിഷ്യു പേപ്പറിൽ കൈകൊണ്ട് എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനം യാത്രയ്ക്കിടെ സ്ഥിരം പരിശോധനകളുടെ ഭാഗമായി ശുചിമുറി വൃത്തിയാക്കുന്നതിനിടെയാണ് സംശയാസ്പദമായ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. … Continue reading ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ കണ്ട ആ എഴുത്ത്; 238 യാത്രക്കാരുമായി ഇൻഡിഗോ വിമാനത്തിന് ലക്നൗവിൽ അടിയന്തര ലാൻഡിങ്