നെട്ടൂരുകാരനോടാണോടാ കളി; ഇൻഡിഗോക്ക് കനത്ത പിഴ

നെട്ടൂരുകാരനോടാണോടാ കളി; ഇൻഡിഗോക്ക് കനത്ത പിഴ വിമാനത്തിൻ്റെ സുഖകരമായ സീറ്റിൽ ഇരുന്ന് ബെൽറ്റിട്ട് യാത്ര തുടങ്ങാൻ കാത്തിരിക്കുമ്പോഴാണ് ആ അറിയിപ്പ് വരുന്നത്.  നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല, ഇറങ്ങിപ്പോകുക. IRS ഉദ്യോഗസ്ഥനും നെട്ടൂർ സ്വദേശിയുമായ ടി.പി. സലിംകുമാർ നേരിട്ട ഈ അവസ്ഥ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഗൗരവമായി പരിഗണിച്ചു.  അദ്ദേഹത്തിന് നേരിട്ട ദുരനുഭവത്തിന് ഇൻഡിഗോ എയർലൈൻസിനോട് ₹1,22,776 നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. 2019 ഡിസംബർ 14-നാണ് സംഭവം. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള … Continue reading നെട്ടൂരുകാരനോടാണോടാ കളി; ഇൻഡിഗോക്ക് കനത്ത പിഴ