ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയെ ഞെട്ടിച്ചുകൊണ്ട് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബേഴ്സ് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെങ്കിലും, കമ്പനി നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളാണ് ഈ പടിയിറക്കത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയയ്ക്ക് സിഇഒയുടെ താൽക്കാലിക ചുമതല കൈമാറി. മൂന്ന് ലക്ഷം യാത്രക്കാരെ പെരുവഴിയിലാക്കിയ ആ ‘ഡിസംബർ ദുരന്തം’ സിഇഒയുടെ കസേര തെറിപ്പിച്ചോ? 2025 ഡിസംബർ മാസം ഇൻഡിഗോയുടെ ചരിത്രത്തിലെ ഏറ്റവും … Continue reading ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവെച്ചു: വിമാനങ്ങൾ റദ്ദാക്കിയ വിവാദങ്ങൾക്ക് പിന്നാലെ അപ്രതീക്ഷിത പടിയിറക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed