പാരിസ്: പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം. ന്യൂസിഡലൻഡിനെതിരെ 3–2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ 3 പോയിന്റ് നേടി.India’s thrilling victory in the first match of the Paris Olympics ഇന്ത്യയുടെ അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെയാണ്. സമനിലയിൽ ഒതുങ്ങുമെന്ന് കരുതിയിരിക്കെ കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് നേടിയ ഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വിവേക് സാഗറും മൻദീപ് … Continue reading 5 അതിഗംഭീര സേവുകൾ നടത്തി പി.ആർ.ശ്രീജേഷ്; പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം; അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed