ഇനി ദക്ഷിണാഫ്രിക്കയിൽ ടി20; സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ഡർബനിലെത്തി; ആദ്യ മത്സരം വെള്ളിയാഴ്ച

ഇന്ത്യയുടെ ടി20 ടീം ദക്ഷിണാഫ്രിക്കയിലേക്ക്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഡർബനിലെത്തിയത്. നാലു മത്സരമുള്ള പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്.India’s T20 team to South Africa മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ വിമാനമിറങ്ങിയത്. ഇതിനിടെ അഭിഷേക് ശർമയുടെ ഒരു ക്വിസ് മത്സരവുമുണ്ടായിരുന്നു. ​ ദക്ഷിണാഫ്രിക്കയെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. ഉത്തരമറിയാതെ അന്തംവിട്ടിരിക്കുന്ന സഹതാരങ്ങളെയും ബിസിസിഐ പങ്കുവച്ച വീഡിയോയിൽ കണ്ടു. ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. ടി20 ലോകകപ്പ് … Continue reading ഇനി ദക്ഷിണാഫ്രിക്കയിൽ ടി20; സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ഡർബനിലെത്തി; ആദ്യ മത്സരം വെള്ളിയാഴ്ച