വിജയ് ഹസാരെ ട്രോഫി; ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണെന്നു ഇമെയിൽ അയച്ച് സഞ്ജു സാംസൺ; മൈന്റ് ചെയ്യാതെ കെസിഎ; ഇതിലെന്തോ കളിയുണ്ടെന്ന് ആരാധകർ

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷനെ(കെസിഎ) അറിയിച്ചിരുന്നതായി ഇന്ത്യൻ താരം സഞ്ജു സാംസൺ. ഇത് വ്യക്തമാക്കി ഡിസംബർ 19ന് കേരള ക്രിക്കറ്റ് അസോസിയേഷന് ഇമെയിൽ അയച്ചിരുന്നതായി സഞ്ജു പറഞ്ഞു. കെസിഎയിൽ നിന്ന് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് അദ്ദേഹം. എന്നാൽ വിജയ് ഹസാരെ ട്രോഫി തുടങ്ങുന്നതിന് മുമ്പ് ക്യാംപ് നടത്തിയിരുന്നതായും ഈ ക്യംപിൽ പങ്കെടുക്കാതിരുന്നത് കൊണ്ടാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നുമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതികരണം. സഞ്ജുവിന് … Continue reading വിജയ് ഹസാരെ ട്രോഫി; ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണെന്നു ഇമെയിൽ അയച്ച് സഞ്ജു സാംസൺ; മൈന്റ് ചെയ്യാതെ കെസിഎ; ഇതിലെന്തോ കളിയുണ്ടെന്ന് ആരാധകർ