ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന.India’s richest woman set to contest Haryana assembly elections ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരെയാണ് 74കാരിയായ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയും ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡല്‍ മത്സരത്തിനിറങ്ങുന്നത്. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ സാവിത്രി ജിന്‍ഡല്‍ ജനവിധി തേടുക.സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സാവിത്രി ജിന്‍ഡല്‍ ഹിസാറില്‍ മത്സരിക്കുക. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം. നേരത്തെ ഭൂപീന്ദര്‍ സിങ് ഹൂഡ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍ … Continue reading കുരുക്ഷേത്ര എംപിയുടെ മാതാവ്; ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന; ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സാവിത്രി ജിന്‍ഡല്‍ കളം മാറ്റി; സ്വതന്ത്രയായി മത്സരിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed