ഇന്ത്യയുടെ അഭിമാനമായ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് വ്യവസായി

മുംബൈ: ഇന്ത്യയുടെ അഭിമാനമായ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായിയായ വെങ്കട ദത്ത സായിയാണ് വരൻ. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ചാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വരനായ വെങ്കട ദത്ത സായി. രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ സിന്ധു സയ്യദ്‌ മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റ് വനിതാ സിംഗിൾസിൽ കിരീടം ചൂടിയിരുന്നു. ഈമാസം 20 മുതൽ മൂന്നു ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഏറെ നാളായി ഇരു … Continue reading ഇന്ത്യയുടെ അഭിമാനമായ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു; വരൻ ഹൈദരാബാദ് വ്യവസായി