13 മത്സരങ്ങളിലായി എറിഞ്ഞ് 357 ഓവര്‍, വീണത് 71 വിക്കറ്റുകൾ; ടെസ്റ്റ് ക്രിക്കറ്റിൽ തലപ്പത്ത് ബുംറ തന്നെ

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്‌റ്റ് താരമായി ഇന്ത്യയുടെ പേസര്‍ ജസ്‌പ്രീത്‌ ബുംറ. 13 മത്സരങ്ങളില്‍നിന്ന്‌ 71 വിക്കറ്റുകളെടുത്താണു ബുംറ താരമായത്‌. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ ബുംറ ആവര്‍ത്തിച്ച മികവ്‌ കണക്കിലെടുത്താണു പുരസ്‌കാരം. ടെസ്‌റ്റില്‍ കഴിഞ്ഞവര്‍ഷം 13 മത്സരങ്ങളിലായി 357 ഓവര്‍ എറിഞ്ഞ ബുംറ 71 വിക്കറ്റുകളെടുത്തു. ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ്‌, ഇംഗ്ലീഷ്‌ ബാറ്റര്‍മാരായ ഹാരി ബ്രൂക്ക്‌, ജോ റൂട്ട്‌ എന്നിവരെ മറികടന്നാണ്‌ ബുംറ 2024-ലെ ഏറ്റവും മികച്ച ടെസ്‌റ്റ് താരമായത്‌. ടെസ്‌റ്റില്‍ … Continue reading 13 മത്സരങ്ങളിലായി എറിഞ്ഞ് 357 ഓവര്‍, വീണത് 71 വിക്കറ്റുകൾ; ടെസ്റ്റ് ക്രിക്കറ്റിൽ തലപ്പത്ത് ബുംറ തന്നെ