ചുമ്മാ ചുറ്റിത്തിരിയാതെ നേരെ ചൊവ്വെ ചൊവ്വയിലെത്തും; ഇന്ത്യയുടെ മംഗൾയാൻ 2 ചരിത്രമാകും
തിരുവനന്തപുരം: ഇന്ത്യയുടെ മംഗൾയാൻ 2 പേടകം ചൊവ്വയെ ഭ്രമണം ചെയ്യാതെ നേരിട്ട് ചൊവ്വയുടെ പ്രതലത്തിൽ ലാൻ്റ് ചെയ്യും. ആദ്യമായാണ് ഇത്തരമൊരു ഗ്രഹാന്തര ദൗത്യത്തിന് ഇന്ത്യ സജ്ജമാകുന്നത്. ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിൽ നിന്ന് വ്യത്യസ്തമായാണ് ഇത്. ഐ.എസ്. ആർ.ഒയുടെ രണ്ടാമത്തെ ചൊവ്വാദൗത്യമാണ് മംഗൾയാൻ 2. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണനാണ് ഇക്കാര്യം അറിയിച്ചത്. ബംഗളൂരുവിലെ നവരത്ന സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് പുതിയ വിവരം പുറത്തുവിട്ടത്. എന്നാൽ ദൗത്യത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറും ഹെലികോപ്റ്ററും … Continue reading ചുമ്മാ ചുറ്റിത്തിരിയാതെ നേരെ ചൊവ്വെ ചൊവ്വയിലെത്തും; ഇന്ത്യയുടെ മംഗൾയാൻ 2 ചരിത്രമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed