ഇന്ത്യയിലെ ആദ്യത്തെ വയർലെസ് ആർത്രോസ്കോപ്പി കൊച്ചിയിൽ
കൊച്ചി: വയർലെസ് ആർത്രോസ്‌കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് അത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്‌കസ് റൂട്ട് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു ചെറിയ ക്യാമറയിലൂടെ സന്ധികളിലെ രോഗാവസ്ഥകൾ നിർണയിക്കാനും ചികിത്സിക്കാനും കഴിയുന്ന ഒരു മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണ് ആർത്രോസ്‌കോപ്പി. പരമ്പരാഗത ആർത്രോസ്കോപ്പിയിൽ ക്യാമറയിലെ ദൃശ്യങ്ങൾ കേബിളുകളിലൂടെയാണ് ലഭിക്കുന്നത്. അതേസമയം വയർലെസ് ആർത്രോസ്കോപ്പി കേബിളുകൾ ഇല്ലാതെ ദൃശ്യങ്ങൾ കൈമാറുന്നു. കൂടുതൽ സ്റ്റെബിലിറ്റി, സ്റ്റെറിലൈസേഷൻ സമയം … Continue reading ഇന്ത്യയിലെ ആദ്യത്തെ വയർലെസ് ആർത്രോസ്കോപ്പി കൊച്ചിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed