‘ഭാർഗവാസ്ത്ര’ ഡ്രോണുകളെ ഭസ്മമാക്കാൻ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

ന്യൂഡൽഹി: ഡ്രോണുകളെ പ്രതിരോധിക്കാനുള്ള പുതിയ സംവിധാനം ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ഗോപാൽപൂരിൽ നടന്ന മൂന്ന് പരീക്ഷണങ്ങളും വിജയകരമായി. ഗോപാൽപൂരിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടത്തിയത്. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകളാണ് ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കിയത്. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു. 2.5 കിലോമീറ്റർ വരെ ദൂരത്തിൽ വരുന്ന ചെറുതും വരുന്നതുമായ ഡ്രോണുകൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകൾ ‘ഭാർഗവസ്ത്ര’ത്തിനുണ്ടെന്നാണ് റിപ്പോർട്ട്. ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് … Continue reading ‘ഭാർഗവാസ്ത്ര’ ഡ്രോണുകളെ ഭസ്മമാക്കാൻ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം