ഇന്ത്യയുടെ അപേക്ഷ, 2023 ൽ ഇന്‍റർപോൾ പുറപ്പെടുവിച്ചത് 100 റെഡ് കോർണർ നോട്ടീസുകൾ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പിടികിട്ടാപുള്ളികളെ കസ്റ്റഡിയിലെടുക്കാനായി ഇന്ത്യയുടെ അപേക്ഷ പ്രകാരം 100 റെഡ് നോട്ടീസുകൾ ഇന്‍റർപോൾ പുറപ്പെടുവിച്ചതായി സി.ബി.ഐ. 2023ൽ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ എണ്ണമാണ് സി.ബി.ഐ മേധാവി പ്രവീൺ സൂദ് പുറത്തുവിട്ടത്.India’s application 100 Red Corner Notices issued by Interpol in 2023 ഒരു വർഷത്തിൽ ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ ഏറ്റവും ഉയർന്ന എണ്ണമാണിത്. 2023ൽ അന്താരാഷ്ട്ര തലത്തിൽ 17,368 സഹായ അഭ്യർഥനകളാണ് സി.ബി.ഐയുടെ ഗ്ലോബൽ ഓപറേഷൻ സെന്‍ററിന് ലഭിച്ചതെന്നും ഇന്‍റർപോൾ ലെയ്സൺ … Continue reading ഇന്ത്യയുടെ അപേക്ഷ, 2023 ൽ ഇന്‍റർപോൾ പുറപ്പെടുവിച്ചത് 100 റെഡ് കോർണർ നോട്ടീസുകൾ