ഇന്ത്യൻ യുവാവിന് ലണ്ടനിൽ ജീവപര്യന്തം

ഇന്ത്യൻ യുവാവിന് ലണ്ടനിൽ ജീവപര്യന്തം ലണ്ടൻ: ഇന്ത്യൻ യുവാവിന് ലണ്ടനിൽ ജീവപര്യന്തം തടവ് ശിക്ഷ. ഒട്ടറെ ലൈംഗിക പീഡന കേസുകളിൽ പ്രതിയായ നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐൽവർത്ത് ക്രൗൺ കോടതി ശിക്ഷിച്ചത്. ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നു കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രതിക്കെതിരെ കേസ് അന്വേഷണം ആരംഭിച്ചത്. പ്രതി കുറഞ്ഞത് 14 വർഷം തടവ് ശിക്ഷ അനുഭവിക്കണം. പാർക്കിലെത്തിയ യുവതിയെ കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതി ലഭിച്ചതിനെ … Continue reading ഇന്ത്യൻ യുവാവിന് ലണ്ടനിൽ ജീവപര്യന്തം