ഒളിംപിക്സിൽ ഇന്ത്യൻ കുതിപ്പ് തുടങ്ങി. ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. ടീമിനത്തിൽ ഇന്ത്യ ആകെ നേടിയത് 1983 പോയിന്റ്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ് – ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. (Indian women’s team placed 4th in the Olympic archery ranking round) ഇന്ത്യൻ താരങ്ങളിൽ അങ്കിത ഭക്ത് 666 പോയിന്റുമായി … Continue reading പാരീസിൽ ഇന്ത്യൻ കുതിപ്പ് തുടങ്ങി; ആർച്ചറി റാങ്കിങ് റൗണ്ടിൽ വനിതാ ടീം 4–ാമത്,അങ്കിതയ്ക്ക് മികച്ച നേട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed