ആ അപൂർവ്വ ഇടപെടൽ തുണയായി; ഭർത്താവ് മരിച്ച ഇന്ത്യൻ യുവതിക്ക് ന്യൂസിലാൻഡ് റെസിഡന്റ് വിസ ലഭിച്ചു

ഭർത്താവ് മരിച്ച ഇന്ത്യൻ യുവതിക്ക് മന്ത്രിതല ഇടപെടലിൽ ന്യൂസിലാൻഡ് റെസിഡന്റ് വിസ അനുവദിച്ചു. മന്ത്രിതല ഇടപെടലോടെ ഒരു റെസിഡന്റ് വിസ ന്യൂസിലാൻഡിൽ ലഭിക്കുക വളരെ അപൂർവമായ കാര്യമാണ് എന്നതാണ് ശ്രദ്ധേയം. 2022 ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്ന് ന്യൂസിലാൻഡിൽ ഉള്ള ഭർത്താവിനോടൊപ്പം സന്ദർശക വിസയിൽ എത്തിയ യുവതിക്കാണ് വിസ ലഭിച്ചത്. പങ്കാളിത്ത റെസിഡന്റ് വിസ അപേക്ഷ സമർപ്പിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, അതായത് 2023 ഡിസംബർ 17 ന് യുവതിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണത്തോടെ വിസിറ്റിംഗ് … Continue reading ആ അപൂർവ്വ ഇടപെടൽ തുണയായി; ഭർത്താവ് മരിച്ച ഇന്ത്യൻ യുവതിക്ക് ന്യൂസിലാൻഡ് റെസിഡന്റ് വിസ ലഭിച്ചു