വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; ഇംഗ്ലീഷും അറിയില്ല; ദുരൂഹത

വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരിയെ കാണാതായെന്ന് റിപ്പോർട്ട്. ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയ ഉടനെ സിമ്രാൻ സിമ്രാൻ (24) എന്ന യുവതിയെ ആണ്അ കാണാതായത്. ന്യൂജഴ്സിയിൽ എത്തി അഞ്ച് ദിവസങ്ങൾക്കുശേഷം ബുധനാഴ്ചയാണ് സിമ്രാനെ കാണാനില്ലെന്നു കാട്ടി പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സിമ്രാന്റെ ബന്ധുക്കളാരും യുഎസിൽ ഇല്ലെന്നും ഇംഗ്ലീഷ് സംസാരിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വൈ-ഫൈ വഴി മാത്രം പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഫോണാണ് സിമ്രാന്റെ മൊബൈൽ. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അവളെ ട്രാക്ക് ചെയ്യാനോ ബന്ധപ്പെടാനോ … Continue reading വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; ഇംഗ്ലീഷും അറിയില്ല; ദുരൂഹത