ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് എട്ട് മണിക്കൂർ

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചു. ലഗേജിൽ സംശയാസ്പദമായി പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ തടഞ്ഞത്. പ്രശസ്ത പബ്ലിക് റിലേഷൻസ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുർവേദി. പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ട് മണിക്കൂർ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥർ പിന്നീട് ശരീര പരിശോധന നടത്തുകയും ചെയ്തു. അമേരിക്കയിലെ അലാസ്കയിലുള്ള ആങ്കറേജ് വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്ക് വെച്ചു. … Continue reading ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് എട്ട് മണിക്കൂർ