യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ
യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ യുകെയിൽ നോർത്താംപ്ടൺഷറിൽ 24 വയസ്സുകാരി ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിൽ ഇപ്പോഴും നീതിക്കായി കുടുംബവും നാട്ടുകാരും കാത്തിരിക്കുകയാണ്. 2023 നവംബർ 14-നാണ് ഇൽഫോർഡിൽ പാർക്കുചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബ (ആ സമയത്ത് 23)യാണ് കൊലപാതകത്തിൽ പ്രധാന പ്രതിയെന്നു പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കഴുത്തുഞെരിച്ചാണ് കൊല നടന്നതെന്നു സ്ഥിരീകരിച്ചു. നോർത്താംപ്ടൺഷർ പൊലീസ് … Continue reading യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed