യുകെ ലെസ്റ്റര്‍ സിറ്റി സെന്ററില്‍ ഇന്ത്യക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി യുവാവ്..! കാരണം…..

ഒരു കാർ അപകടത്തെത്തുടർന്ന് ഡ്രൈവറുടെ ആക്രമണത്തിന് ഇരയായി ലെസ്റ്റര്‍ സിറ്റി സെന്ററില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് വന്ന് ഇന്ത്യന്‍ വംശജയായ നിള പട്ടേല്‍ എന്ന 56 കാരിയെ ആണ് മൈക്കല്‍ ചുവേമീക്ക എന്ന 23 കാരന്‍ കൊലപ്പെടുത്തിയത്. ജൂൺ 24 ന് BST ഏകദേശം 5:30 ന് എയ്‌ലസ്റ്റോൺ റോഡിൽ ഒരു BMW കാർ മറിഞ്ഞതിനെ തുടർന്ന് 56 കാരിയായ നില പട്ടേൽ ആക്രമിക്കപ്പെട്ടുവെന്നും രണ്ട് ദിവസത്തിന് ശേഷം പരിക്കേറ്റ് ആശുപത്രിയിൽ … Continue reading യുകെ ലെസ്റ്റര്‍ സിറ്റി സെന്ററില്‍ ഇന്ത്യക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി യുവാവ്..! കാരണം…..