പാക്കിസ്ഥാന് പിന്തുണ നൽകിയ തുർക്കിക്ക് ചുട്ട മറുപടി നൽകാൻ കടുത്ത നടപടിയുമായി ഇന്ത്യ

പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നടത്തിയ ആക്രമണങ്ങളിൽ തുർക്കി നൽകിയ പിന്തുണയ്ക്ക് ചുട്ട മറുപടി നൽകാൻ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. തുർക്കി പാകിസ്ഥാന് പിന്തുണ നൽകിയത് ഗൗരവമായി കാണാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. തുർക്കിയിലേക്കുള്ള വിനോദ സഞ്ചാരവും വ്യാപാര ബന്ധവും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പലകോണുകളിൽ നിന്നും രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് സർക്കാർ നീക്കങ്ങൾ. തുർക്കിയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് വിലയിരുത്തലുകൾ. രാജ്യത്തെ തുർക്കിഷ് കമ്പനികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. … Continue reading പാക്കിസ്ഥാന് പിന്തുണ നൽകിയ തുർക്കിക്ക് ചുട്ട മറുപടി നൽകാൻ കടുത്ത നടപടിയുമായി ഇന്ത്യ