വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ കുടുംബതർക്കത്തിന്റെ പേരിൽ ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഇന്ത്യക്കാരിയായ അധ്യാപിക അമേരിക്കയിൽ അറസ്റ്റിലായി. നോർത്ത് കരോലീനയിൽ താമസിക്കുന്ന ചന്ദ്രപ്രഭ സിങ് (44) ആണ് അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടു വൃത്തിയാക്കാത്തതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത്. ഈ തർക്കം വഷളായതോടെയാണ് ചന്ദ്രപ്രഭ കത്തിയെടുത്ത് ഭർത്താവിനെ കുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. “വീട് വൃത്തിയാക്കാത്തതിനാലാണ് ഭാര്യ എന്നെ കുത്തിയത്” എന്നാണ് പരിക്കേറ്റ … Continue reading വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ