യുഎസിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
പെൻസിൽവേനിയ: യുഎസിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മാനവ് പട്ടേൽ (20), സൗരവ് പ്രഭാകർ (23) എന്നിവരാണ് മരിച്ചത്. ക്ലീവ്‌ലാൻഡ് സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ. അമേരിക്കയിലെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ നഗരത്തിൽ ഈ മാസം 10നാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സൗരവ് പ്രഭാകറാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന മറ്റൊരു … Continue reading യുഎസിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed