ഇന്ത്യൻ വിദ്യാർത്ഥിനി യു.എസ്സിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ; ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നുവെന്ന് കൂട്ടുകാർ

ഇന്ത്യൻ വിദ്യാർത്ഥിനി യു.എസ്സിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ വാഷിങ്ടൺ: ഇന്ത്യക്കാരിയായ യുവ വിദ്യാർത്ഥിനിയെ അമേരിക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ 23 വയസ്സുകാരി രാജ്യലക്ഷ്മി യർലാഗഡ്ഡയാണ് മരിച്ചത്. ടെക്സാസിലെ എ & എം സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ ഉയർന്നപഠനം പൂർത്തിയാക്കിയതിനു പിന്നാലെയായിരുന്നു ഈ ദുരന്തം. വെള്ളിയാഴ്ച രാവിലെ ആണ് ഒപ്പം താമസിക്കുന്നവർ രാജ്യലക്ഷ്മിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് സംഭവം … Continue reading ഇന്ത്യൻ വിദ്യാർത്ഥിനി യു.എസ്സിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ; ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നുവെന്ന് കൂട്ടുകാർ