അപ്പാർട്മെന്റിലെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നിന്നും താഴേക്ക് ചാടി; ജർമനിയിൽ പുതുവത്സര ദിനത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

ജർമനിയിൽ പുതുവത്സര ദിനത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം ബർലിൻ ∙ ഉന്നത പഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് പുതുവത്സര ദിനത്തിൽ ദാരുണാന്ത്യം. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ ഗ്രാമം സ്വദേശിയായ ടോക്കല ഹൃത്വിക് റെഡ്ഡി (22) ആണ് മരിച്ചത്. ജർമനിയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഹൃത്വിക് താമസിച്ചിരുന്ന അപ്പാർട്മെന്റ് കെട്ടിടത്തിലാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ തീ അതിവേഗം പടർന്നതോടെ പുറത്തേക്ക് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യത്തിലായി. തീയിൽ നിന്ന് … Continue reading അപ്പാർട്മെന്റിലെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നിന്നും താഴേക്ക് ചാടി; ജർമനിയിൽ പുതുവത്സര ദിനത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം