ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം ന്യൂയോർക്ക്: ആൽബനിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ഇന്ത്യൻ വിദ്യാർത്ഥി സഹജ റെഡ്ഡി ഉദുമല (24) മരണപ്പെട്ട സംഭവം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും സ്വദേശത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. തെലങ്കാന സ്വദേശിനിയായ സഹജ, പഠനം പൂർത്തിയാക്കി സൈബർ സുരക്ഷാ രംഗത്ത് ജോലി ചെയ്ത് വരികയായിരുന്നു.ഡിസംബർ 4-നാണ് ആൽബനിയിലെ വസതിയിൽ തീപിടിത്തം ഉണ്ടായത്. രാവിലെ ഉണ്ടായ അപകടത്തിൽ വീടിന്റെ മുഴുവൻ ഭാഗങ്ങളും തീയിൽ ആകമാനം പെട്ട് നശിച്ച നിലയിലായിരുന്നു. അൽബാനി പൊലീസിന്റെ റിപ്പോർട്ടിൽ … Continue reading ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നവർക്ക് ഗുരുതര പൊള്ളൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed