ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം. ഡോളറിന് ആനുപാതികമായി അറബ് രാജ്യങ്ങളുടെ കറൻസിക്കെതിരെയും ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് കാരണം. ഇതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയത്തുമ്പോൾ പഴയതിലും കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുന്നുണ്ട്. ഇതിന്റെ സന്തോഷത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. ഇന്നലെ ഒരു യുഎഇ ദിർഹത്തിന് 23.72 ഇന്ത്യൻ രൂപ ലഭിച്ചു. 2015ൽ ഒരു ​​ദിർഹത്തിന് ലഭിച്ചിരുന്നത് 17.99 ഇന്ത്യൻ രൂപയായിരുന്നു. ഒരു സൗദി റിയാലിന്റെ മൂല്യം 23.22 രൂപയാണ്. … Continue reading ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്