ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രപരമായി ഇടിഞ്ഞതോടെ ഗൾഫ് കറൻസികൾക്കെതിരെ വിനിമയ നിരക്കുകൾ കുതിച്ചു. ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഇത് അനുകൂലമായ സാഹചര്യമായി മാറി. ദിർഹം, റിയാൽ ഉയരത്തിൽ യുഎഇ ദിർഹം ഒരു യൂണിറ്റിന് ഏകദേശം 25.82 രൂപ ലഭിച്ചു. അതേസമയം ഖത്തർ റിയാൽ ഏകദേശം 25.9 രൂപ നിരക്കിലെത്തി, വെള്ളിയാഴ്ച ഇത് 26 രൂപക്ക് മുകളിലേക്കും ഉയർന്നിരുന്നു. ദിനാറുകളും റെക്കോർഡ് നിലയിൽ ബഹ്റൈനി … Continue reading ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ഗൾഫ് കറൻസികൾ ഉയരത്തിൽ