News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

വന്ദേഭാരതിനും ഗതിമാനും അര മണിക്കൂർ യാത്ര സമയം കൂടും; കാരണമിത്

വന്ദേഭാരതിനും ഗതിമാനും അര മണിക്കൂർ യാത്ര സമയം കൂടും; കാരണമിത്
June 27, 2024

ഇന്ത്യൻ റെയിൽവേ വന്ദേഭാരതിന്റെയും ഗതിമാന്റെയും ഉൾപ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിവരം. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇതിനുള്ള ശുപാർശ നോർത്ത് – സെൻട്രൽ റെയിൽവേ ബോർഡിന് കൈമാറിയിട്ടുണ്ട്. (Indian railways to reduce speed of Vande Bharat and Gatiman Express trains

ചില റൂട്ടുകളിൽ 160ൽ നിന്നും 130 ആക്കി വേഗത കുറക്കാ​നാണ് റെയിൽവേ ഒരുങ്ങുന്നത്. ശുപാർശ പ്രകാരം വന്ദേഭാരത്, ഗതിമാൻ എക്സ്പ്രസുകളുടെ വേഗത മണിക്കൂറിൽ 160 കിലോ മീറ്ററിൽ നിന്നും 130 ആക്കി കുറക്കും. ശതാബ്ദി എക്സ്പ്രസിന്റെ 150ൽ നിന്നും 130 ആക്കിയാവും കുറക്കുക.

സ്പീഡ് കുറക്കുന്നത് വഴി 25 മുതൽ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകൾ റെയിൽവേ ബോർഡ് 2023ൽ തന്നെ തുടങ്ങിയിരുന്നു.

ട്രെയിൻ നമ്പർ: 12050/12049 (ഡൽഹി-ഝാൻസി-ഡൽഹി) ഗതിമാൻ എക്സ്പ്രസ്, 22470/22469 (ഡൽഹി-ഖജുരാഹോ-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി), വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് ഇന്ത്യൻ റെയിൽവേ കുറക്കാനൊരുങ്ങുന്നത്.

Read More: റേഷൻ മുടങ്ങും; സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകൾ; കടകൾ അടച്ചിടും

Read More: അഫ്ഗാനോട് പൊരുതാൻ പോലുമായില്ല!!; ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് രാജി വച്ചു

Read More: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ച് കെഎസ്‌യു

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • India
  • News

ഒറ്റ ദിവസം മൂന്ന് കോടി യാത്രക്കാർ; ഇത് ചരിത്ര നേട്ടമെന്ന് റെയിൽവേ മന്ത്രാലയം

News4media
  • Featured News
  • India
  • News

എല്ലാ ട്രെയിൻ യാത്രാ സേവനങ്ങളും ഇനി ഒറ്റക്കുടക്കീഴിൽ; ‘സൂപ്പർ ആപ്’ പുറത്തിറക്കാനൊരുങ്ങി റെയിൽവ...

News4media
  • Kerala
  • News
  • Top News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽ...

News4media
  • Kerala
  • News
  • Top News

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; വന്ദേഭാരത് വനിതാ ലോക്കോ പൈലറ്റിനും ക്ഷണം

News4media
  • Kerala
  • News
  • Top News

തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് തകർന്നു

News4media
  • Kerala
  • News
  • Top News

കേരളത്തിന് കേന്ദ്രത്തിന്റെ ആദ്യ സമ്മാനം; മൂന്നാം വന്ദേ ഭാരത് ഉടൻ സർവീസ് തുടങ്ങും; ഇനി എറണാകുളത്ത് നി...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]