ഒറ്റ ദിവസം മൂന്ന് കോടി യാത്രക്കാർ; ഇത് ചരിത്ര നേട്ടമെന്ന് റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യൻ റെയിൽവേ. നവംബർ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നവംബർ 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോൺ സബർബൻ യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിച്ചത്. ഇതിൽ 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 1.01 കോടി ജനറൽ കംപാർട്ട്‌മെന്റ് യാത്രക്കാരും ഉൾപ്പെടും. സബർബൻ മേഖലയിൽ 1.80 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ഒക്ടോബർ 1 മുതൽ … Continue reading ഒറ്റ ദിവസം മൂന്ന് കോടി യാത്രക്കാർ; ഇത് ചരിത്ര നേട്ടമെന്ന് റെയിൽവേ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed