വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

ന്യൂഡൽഹി: യാത്രാസൗകര്യത്തിനായി ഏറെ ദിവസങ്ങളായി ഉയർന്നുവന്ന ആവശ്യങ്ങൾക്ക് ഒടുവിൽ പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. വയോധികരും 45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളും ഭിന്നശേഷിക്കാരും ഗർഭിണികളും ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രത്യേകം ഓപ്ഷൻ തിരഞ്ഞെടുക്കണമെന്നില്ല ലോവർ ബെർത്ത് നൽകുന്ന സംവിധാനമാണ് റെയിൽവേ നടപ്പിലാക്കിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ രേഖാമൂലം ഇത് അറിയിച്ചു. ഹ്രസ്വദൂരവും ദീർഘദൂരവുമായ യാത്രകളിൽ വയോധികർക്കും സ്ത്രീകൾക്കും ലോവർ ബെർത്ത് ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി വേഗത്തിലായത്. ടിക്കറ്റ് ബുക്കിംഗിൽ … Continue reading വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ