ട്രെയിനുകളുടെ സമയക്രമം അറിയാൻ സ്വകാര്യ ആപ്പുകൾ നോക്കുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്

യാത്രകൾക്കിടയിൽ ട്രെയിനുകൾ എവിടെയെത്തി എന്നറിയാനും ട്രെയിനുകളുടെ സമയക്രമം അറിയാനും സ്വകാര്യ ആപ്പുകൾ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോ? എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്. ട്രെയിനുകളുടെ സമയം കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ തന്നെയാണ് രം​ഗത്തെത്തിയിരിക്കുന്നത്. ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം തന്നെ നോക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. വേർ ഈസ് മൈ ട്രെയിൻ, ഇക്‌സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് … Continue reading ട്രെയിനുകളുടെ സമയക്രമം അറിയാൻ സ്വകാര്യ ആപ്പുകൾ നോക്കുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി കിട്ടാൻ സാധ്യതയുണ്ട്