ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഓരോ കോച്ചിലും 4 സിസിടിവി ക്യാമറകൾ വീതമാണ് സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയമായതിനു പിന്നാലെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ഒരു കോച്ചിൽ നാലും എൻജിനിൽ ആറും ക്യാമറകൾ‌ വീതം ഘടിപ്പിക്കും. കുറഞ്ഞ വെളിച്ചത്തിലും, 100 കിലോമീറ്റർ‌ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് കോച്ചുകളിൽ ഘടിപ്പിക്കുന്നത്. കോച്ചുകളിൽ വാതിലിനടുത്തും പൊതുസ്ഥലത്തുമാകും ക്യാമറ … Continue reading ട്രെയിനുകളിലും സിസിടിവി