ട്രക്കുകൾ മാത്രമല്ല, ഇനി കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; റോ-റോ സർവീസുമായി റെയിൽവേ

ന്യൂഡൽഹി: യാത്രാ വാഹനങ്ങൾക്കായി പുത്തൻ പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതുതായി കൊങ്കൺ പാതയിലൂടെ ‘റോൾ-ഓൺ റോൾ-ഓഫ്’ (റോ-റോ) സർവീസ് ആണ് റെയിൽവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങൾ, എസ്‌യുവികൾ എന്നിവ ട്രെയിൻ വാഗണുകളിൽ കൊളാഡ് മുതൽ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള ഒരു പൈലറ്റ് സർവീസിനാണ് ആസൂത്രണം ചെയ്യുന്നത്. പദ്ധതി വരുന്നതോടെ സ്വന്തം കാറിനുള്ളിൽ തന്നെയിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും. വരാൻ പോകുന്ന ഗണേശോത്സവുമായി ബന്ധപ്പെട്ട് കൊങ്കൺ റെയിൽവേ നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ … Continue reading ട്രക്കുകൾ മാത്രമല്ല, ഇനി കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; റോ-റോ സർവീസുമായി റെയിൽവേ