മുംബൈ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കും ആൾക്കൂട്ടവും ഒഴിവാക്കുവാൻ പ്ലാറ്റ്ഫോം ടിക്കറ്റിൽ നിയന്ത്രണങ്ങൾ restrictions on platform tickets ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ Indian Railways. ദീപാവലി ആഘോഷവും ഛത്ത് പൂജയും കണക്കിലെടുത്ത് ഏറെ യാതാത്തിരക്ക് അനുഭവപ്പെടുന്ന സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കുന്നതിനുമായാണ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചത്. യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകൾക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേൺ റെയിൽവേ. ബാന്ദ്ര ടെർമിനൽസിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി … Continue reading അധിക ലഗേജുകൾക്ക് പിഴ ഈടാക്കും, പ്ലാറ്റ്ഫോം ടിക്കറ്റിൽ നിയന്ത്രണങ്ങൾ; തിരക്കുനിയന്ത്രിക്കാൻ പ്രത്യേക നിർദേശങ്ങൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed