പൂരത്തിന് പതിവ് തെറ്റിക്കാതെ റെയിൽവെ; പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ്
തൃശൂര്‍: തൃശൂർ പൂരത്തോടനുബന്ധിച്ച് ഈ വർഷവും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ. ഒരു നൂറ്റാണ്ടിലധികമായുള്ള പതിവാണ് പൂരത്തിന് പൂങ്കുന്നത്തെ താത്കാലിക സ്റ്റോപ്പ്. ഇതോടൊപ്പം അധിക സൗകര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 16305/16306 എറണാകുളം – കണ്ണൂര്‍ ഇന്‍റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി പാലക്കാട് – പാലരുവി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കാണ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലേക്കും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതിന് … Continue reading പൂരത്തിന് പതിവ് തെറ്റിക്കാതെ റെയിൽവെ; പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed