എസി, സ്ലീപ്പർ കോച്ചുകളിൽ ഉറങ്ങുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ ; ഇനി മുതൽ ദീർഘദൂര യാത്രകളിൽ സൂക്ഷിക്കണം

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് റെയിൽവേ കാലാകാലങ്ങളിൽ നിയമങ്ങൾ മാറ്റാറുണ്ട്. അടുത്തിടെ ട്രെയിനിൽ യാത്രക്കാർ ഉറങ്ങുന്ന സമയം റെയിൽവേ മാറ്റിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച് ട്രെയിനിൽ യാത്രക്കാരുടെ ഉറക്കസമയം മുമ്പത്തേതിനേക്കാൾ കുറഞ്ഞിരിക്കുകയാണ്. (Indian Railways changes sleeping rules in AC and sleeper coaches) നേരത്തെ യാത്രക്കാർക്ക് 9 മണിക്കൂർ ഉറങ്ങാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സമയം 8 മണിക്കൂറായി കുറച്ചു. പുതിയ നിയമം അനുസരിച്ച് ഇനി രാത്രി 10 മുതൽ രാവിലെ 6 വരെ … Continue reading എസി, സ്ലീപ്പർ കോച്ചുകളിൽ ഉറങ്ങുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ ; ഇനി മുതൽ ദീർഘദൂര യാത്രകളിൽ സൂക്ഷിക്കണം