എറണാകുളം: ബെംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു- എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്. കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.(Indian railways announced that some trains are cancelled) ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനും നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു … Continue reading യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയുമായി പുറപ്പെടേണ്ട ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ, വിവരങ്ങൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed