ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ നടക്കാൻ കുറച്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യൻ താരമായ ദീപക് ഹൂഡയ്ക്ക് വലിയ തിരിച്ചടി. ഇന്ത്യൻ ദേശീയ ടീമിന്റെ അംഗമായിരുന്ന ഹൂഡയെ, ബിസിസിഐ സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹൂഡയെ ബോളിങ്ങിൽ നിന്ന് വിലക്കാൻ ബിസിസിഐ തീരുമാനിക്കാമെന്നാണ് വിവരം. Indian player’s bowling action under suspicion കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ … Continue reading ഐപിഎൽ ലേലത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ തിരിച്ചടി; ഈ ഇന്ത്യൻ താരത്തിന്റെ ബോളിങ് ആക്ഷൻ സംശയത്തിൽ; വിലക്ക് ആശങ്കയിൽ ക്രിക്കറ്റ് ലോകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed